NEWS DESK

NEWS DESK

എറണാകുളത്ത് മകന്‍ അമ്മയെ ചുട്ടുകൊന്ന് കുഴിച്ചുമൂടി

കൊച്ചി: വടക്കന്‍ പറവൂരില്‍ വൃദ്ധയെ കത്തിച്ചശേഷം കുഴിച്ചുമൂടിയതായി പോലീസ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം താമസിച്ചിരുന്ന കാഞ്ചനവല്ലി(71) യുടെ മൃതദേഹമാണിതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന...

ഡൽഹിയിൽ കവര്‍ച്ചാ സംഘം മലയാളി ഡോക്ടറെ തള്ളിയിട്ട് കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ കവര്‍ച്ചാ സംഘം മലയാളി ഡോക്ടറെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശി തുളസിയെയാണ് കവര്‍ച്ചാ സംഘം കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ന്യൂഡൽഹി...

ആലുവയില്‍ കൊല്ലപ്പെട്ട മൂന്ന് വയസുകാരന്‍റെ അച്ഛനും അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായി മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. അമ്മ...

കൊച്ചിയിലെ മൂന്ന് വയസുകാരന്‍റെ മരണം; അച്ഛനെ ഇന്ന് ചോദ്യ ചെയ്യും

ആലുവ: അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായി മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മൃതദേഹം...

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കൊന്നു; കാരണം കറുത്ത നിറം

ലക്നൗ: ഭര്‍ത്താവിന് കറുത്ത നിറമായതിന്‍റെ പേരിൽ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തിക്കൊന്നു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് ദാരുണസംഭവം. സത്യവീര്‍ സിങ് എന്ന യുവാവാണ് കൊലയ്ക്കിരയായത്. ഇയാളുടെ ഭാര്യ...

മൂന്ന് വയസുകാരന്‍റെ മരണം: അമ്മയ്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊച്ചി: ആലുവയിൽ ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ അമ്മയ്ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ഝാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ കോടതി റിമാന്‍റ്...

നവജാത ശിശുവിനെ വര്‍ഗ്ഗീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗലാപുരത്തുനിന്നും വിദഗ്ദ ചികിത്സയ്ക്കെത്തിച്ച നവജാത ശിശുനെതിരെ വർഗ്ഗീയ വിഷം തുപ്പിയ സംഘപരിവാർ പ്രവർത്തകൻ അറസ്റ്റില്‍. എറണാകുളം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരം എന്നയാളാണ് അറസ്റ്റിലായത്. "ചികിത്സ...

അമ്മയുടെ മര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി: ആലുവയിൽ അമ്മയിൽ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്....

ആലുവയിലെ 3 വയസുകാരന്‍റെ നില ഗുരുതരം; മെഡിക്കല്‍ സംഘം കുട്ടിയെ സന്ദര്‍ശിച്ചു

കൊച്ചി: ആലുവയിൽ അമ്മയിൽ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയെന്നും കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്....

വിവാഹശേഷം ഭർതൃവീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ മുൻ കാമുകൻ തട്ടിക്കൊണ്ടുപോയി

സിക്കാർ: വിവാഹത്തിനു ശേഷം ഭർതൃവീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ മുൻ കാമുകൻ തട്ടിക്കൊണ്ടുപോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. ഹൻസാ കൻവാർ എന്ന പെൺകുട്ടിയെ അവരുടെ മുൻ കാമുകനായ അങ്കിത്ത്...

Page 1 of 13 1213

LATEST NEWS

HEALTH