ജനറൽ ആശുപത്രിയിൽ ‘ആർട്‌സ് ആൻഡ് മെഡിസിൻ’

കൊച്ചി: എറണാകുളംജില്ലയിലെ ജനറൽ ആശുപത്രിയിൽ സംഗീത സാന്ത്വന പരിപാടിയായ ‘ആർട്‌സ് ആൻഡ് മെഡിസിൻ’ അരങ്ങേറി. ചലച്ചിത്ര പിന്നണിഗായകൻ നിഷാദ്, സിംഗപ്പൂർ എയർലൈൻസ് ഉദ്യോഗസ്ഥ സുവർണ വേണുഗോപാൽ എന്നിവരാണ്...

Read more

യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി

വൈ​പ്പി​ൻ: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി ദീ​പ​ക്കി(43)​നെയാണ് മ​ദ്യ​ശാ​ല​യി​ൽനി​ന്നി​റ​ങ്ങി​യ​വ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചതു . ഞാ​റ​ക്ക​ൽ വി​ദേ​ശ​മ​ദ്യ​ശാ​ല​യ്ക്കു മു​ന്നി​ൽ ക​ഴി​ഞ്ഞ...

Read more

ഇടിമിന്നൽ ; മുളന്തുരത്തിയിൽ രണ്ടുമരണം

മുളന്തുരുത്തി : വേനൽമഴയോടൊപ്പമുണ്ടായ മിന്നലേറ്റ് മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. വെട്ടിക്കൽ ജംക‍്ഷനിൽ വാടകയ്ക്കു താമസിക്കുന്ന പാമ്പ്ര മണ്ടോത്തുകുഴി (ആളൂപറമ്പിൽ) ജോണിയുടെ ഭാര്യ...

Read more

അ​ശ്ര​ദ്ധ​മാ​യി തു​റ​ന്ന​ കാർ ഡോ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് കൊ​റി​യ​ർ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഡോ​ർ അ​ശ്ര​ദ്ധ​മാ​യി തു​റ​ന്ന​പ്പോ​ൾ ഡോ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് കൊ​റി​യ​ർ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വെ​ള്ളൂ​ർ ഇ​റു​ന്പ​യം ആ​നി​വേ​ലി കൊ​ച്ചു​നാ​രാ​യ​ണ​ന്‍റെ...

Read more

കു​ടും​ബ സം​ഗ​മം

ക​ള​മ​ശേ​രി: കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ല​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ​യും, മു​ൻ ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ഹി​ത്യ​കാ​രി​യും കു​സാ​റ്റ് സെ​ന​റ്റ് അം​ഗ​വു​മാ​യ ത​നൂ​ജ ഭ​ട്ട​തി​രി സം​ഗ​മം ഉ​ദ്ഘാ​ട​നം...

Read more

ഇതാ ആ ‘ഹീറോ’; 5 മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട് വീണ്ടും താരമായ ആംബുലന്‍സ് ഡ്രൈവര്‍

കൊച്ചി : മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്ക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിക്കുന്നത് ഒരാളിലേക്കാണ്. ശരവേഗത്തില്‍...

Read more

കെഐസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കൊച്ചി: ഉദയംപേരൂരില്‍ വാഹനാപകടം. കെഐസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രികരാണ് മരിച്ചത്.

Read more

പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. പ്രണയാഭ്യ ര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ...

Read more

ഭഗവാനെ വിളിച്ചാൽ പോലും നോട്ടീസ്; കേരളത്തിൽ നടക്കുന്നത് എന്തു തരം തെരഞ്ഞെടുപ്പാണെന്ന് സുഷമ സ്വരാജ്

കേരളത്തിൽ ഭഗവാനെ വിളിച്ചാൽ പോലും സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകുകയാണെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് . ഭഗവാന്റെ പേര് പോലും പറയാൻ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. പൊതുയോഗത്തിൽ അയ്യപ്പനെ...

Read more

ഹഷീഷ‌് ഓയിലുമായി ഒഡിഷ‌ സ്വദേശി പിടിയിൽ

അന്തർസംസ്ഥാന മയക്കുമരുന്നുസംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ അറസ‌്റ്റിൽ. ഒഡിഷ സ്വദേശി സൂര്യ സൺ സേത്തി (ചെറി ബൂമർ, -27)നെയാണ‌് ആലുവ റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന‌്...

Read more
Page 1 of 3 123

LATEST NEWS

HEALTH